1. പേർ1

    Share screenshot
    1. "പേർക്കുക" എന്നതിൻറെ ധാതുരൂപം.
  2. പേർ2

    Share screenshot
    1. നാമം
    2. ആൾ
    3. വെറും നാട്യം
    4. പ്രസിദ്ധി, കീർത്തി
    5. ഊരക്കുടൽ
  3. പേറ്1

    Share screenshot
    1. പെറുക. പേരുവലിക്കുന്നവൾ = വയറ്റാട്ടി, പേറെടുക്കുക = പ്രസവം രക്ഷിക്കുക
    1. ഭാഗ്യം
    2. ലാഭം
    3. പ്രസവം
    4. ഫലം
  4. പേറ്2

    Share screenshot
    1. ഭാരം
    2. ചുമട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക