1. മത്ത്2

    1. നാ.
    2. ഉമ്മത്ത്
    3. ലഹരി
    4. പിച്ച്
  2. മത്ത്1

    1. നാ.
    2. തൈരുകടയാനുള്ള ഉപകരണം, കടകോൽ, കടകോലിൻറെ ചുവട്ടിലെ ഭാഗം
    3. കുമ്മായം കൂട്ടുന്നതിനുള്ള ഇടിതടി
  3. മത്ത2

    1. നാ.
    2. ഒരു വൃത്തം
    3. ഒരുതരം മദ്യം
    4. കുയിൽപ്പേട
    5. മദിച്ചവൾ
  4. മത്ത3

    1. നാ.
    2. മത്തൻ
    3. പെൺപൈതലിൻറെ ഗുഹ്യപ്രദേശം
  5. മാത്

    1. നാ.
    2. മാതാവ്
    3. ദേവി
    4. സ്ത്രീ, പെണ്ണ്
    5. ലാവണ്യം
  6. മത്, മൽ

    1. സ.നാ.
    2. (അസ്മത് ശബ്ദത്തിൻറെ പഞ്ചമി ഏകവചനം) എന്നിൽനിന്ന്
    3. (സമാസത്തിൽ) എൻറെ, എന്നെ സംബന്ധിച്ച
  7. മത

    1. വി.
    2. ബഹുമാനിക്കപ്പെട്ട
    3. അറിയപ്പെട്ട
    4. സ്വീകരിക്കപ്പെട്ട
    5. അഭിപ്രായപ്പെട്ട
    6. നിശ്ചയിക്കപ്പെട്ട (മനനം ചെയ്യപ്പെട്ട)
  8. മത്ത1

    1. വി.
    2. സന്തോഷിച്ച
    3. അഹങ്കരിച്ച
    4. മദിച്ച, ലഹരിപിടിച്ച
    5. വിലാസത്തോടുകൂടിയ
  9. മൗത്ത്

    1. നാ.
    2. മരണം
  10. ജളബുദ്ധി, -മതി

    1. നാ.
    2. അറിവില്ലാത്തവൻ, വിവേകശൂന്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക