1. കടൽമകൾ, -മാത്

    Share screenshot
    1. കടൽക്കന്യ, ലക്ഷ്മി
  2. കിയാമം, മത്ത്

    Share screenshot
    1. ലോകാവസാനം
    2. ദൈവം ആത്മാക്കളുടെമേൽ അവസാനവിധി പ്രസ്താവിക്കുന്ന ദിവസം
  3. ജളബുദ്ധി, -മതി

    Share screenshot
    1. അറിവില്ലാത്തവൻ, വിവേകശൂന്യൻ
  4. താരാർമകൾ, -മാത്

    Share screenshot
    1. ലക്ഷ്മീദേവി
  5. മത

    Share screenshot
    1. ബഹുമാനിക്കപ്പെട്ട
    2. അറിയപ്പെട്ട
    3. സ്വീകരിക്കപ്പെട്ട
    4. അഭിപ്രായപ്പെട്ട
    5. നിശ്ചയിക്കപ്പെട്ട (മനനം ചെയ്യപ്പെട്ട)
  6. മത്ത്1

    Share screenshot
    1. തൈരുകടയാനുള്ള ഉപകരണം, കടകോൽ, കടകോലിൻറെ ചുവട്ടിലെ ഭാഗം
    2. കുമ്മായം കൂട്ടുന്നതിനുള്ള ഇടിതടി
  7. മത്ത്2

    Share screenshot
    1. ഉമ്മത്ത്
    2. ലഹരി
    3. പിച്ച്
  8. മതി1

    Share screenshot
    1. (അലംഭാവദ്യോതകം) വേണ്ട, തികഞ്ഞു (പ്ര.) മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക. മതിയാംവണ്ണം = മതിയാവോളം
  9. മതി2

    Share screenshot
    1. ഓർമ
    2. അഭിപ്രായം
    3. വിലമതിപ്പ്
    4. ഭാവം
    5. ഇച്ഛ
  10. മതി2

    Share screenshot
    1. ചന്ദ്രൻ
    2. മാസം (പ്ര.) മുഴുമതി = പൂർണചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക