1. കടൽമകൾ, -മാത്

    Share screenshot
    1. കടൽക്കന്യ, ലക്ഷ്മി
  2. കിയാമം, മത്ത്

    Share screenshot
    1. ലോകാവസാനം
    2. ദൈവം ആത്മാക്കളുടെമേൽ അവസാനവിധി പ്രസ്താവിക്കുന്ന ദിവസം
  3. ജളബുദ്ധി, -മതി

    Share screenshot
    1. അറിവില്ലാത്തവൻ, വിവേകശൂന്യൻ
  4. താരാർമകൾ, -മാത്

    Share screenshot
    1. ലക്ഷ്മീദേവി
  5. മത്ത1

    Share screenshot
    1. സന്തോഷിച്ച
    2. അഹങ്കരിച്ച
    3. മദിച്ച, ലഹരിപിടിച്ച
    4. വിലാസത്തോടുകൂടിയ
  6. മത്ത2

    Share screenshot
    1. ഒരു വൃത്തം
    2. ഒരുതരം മദ്യം
    3. കുയിൽപ്പേട
    4. മദിച്ചവൾ
  7. മത്ത3

    Share screenshot
    1. മത്തൻ
    2. പെൺപൈതലിൻറെ ഗുഹ്യപ്രദേശം
  8. മത

    Share screenshot
    1. ബഹുമാനിക്കപ്പെട്ട
    2. അറിയപ്പെട്ട
    3. സ്വീകരിക്കപ്പെട്ട
    4. അഭിപ്രായപ്പെട്ട
    5. നിശ്ചയിക്കപ്പെട്ട (മനനം ചെയ്യപ്പെട്ട)
  9. മതി1

    Share screenshot
    1. (അലംഭാവദ്യോതകം) വേണ്ട, തികഞ്ഞു (പ്ര.) മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക. മതിയാംവണ്ണം = മതിയാവോളം
  10. മതി2

    Share screenshot
    1. ഓർമ
    2. അഭിപ്രായം
    3. വിലമതിപ്പ്
    4. ഭാവം
    5. ഇച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക