1. വറ്റ്

    1. നാ.
    2. ചോറ്
    3. ചോറുതൊട്ടാലുള്ള അശുദ്ധി
  2. വട1

    1. വി.
    2. വടക്കുള്ള
  3. വാട1

    1. നാ.
    2. ദുർഗന്ധം
    3. മണം
    4. വടക്കൻ കാറ്റ്, തണുപ്പുള്ള കാറ്റ്
  4. വെറ്റം, വെറ്റി

    1. നാ.
    2. ജയം
  5. വാട2

    1. നാ.
    2. കിടങ്ങ്
    3. കോട്ട
    4. വഴി
    5. ഇടച്ചേരി
    6. തെരുവ്
    7. വാരി
  6. വാട3

    1. വി.
    2. വാടിയ
    3. വാടിയ ചുവയുള്ള
  7. വാട4

    1. വി.
    2. വടവൃക്ഷത്തെ സംബന്ധിച്ച
    3. അതുകൊണ്ടുണ്ടാക്കിയ
  8. വാടാ

    1. വി. നി.ക്രി.
    2. വാടാത്ത
  9. വട2

    1. നാ.
    2. ഒരു പലഹാരം
  10. വാഢ

    1. വി.
    2. അധികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക