1. ഉളു2

    1. നാ.
    2. മരത്തിലുള്ള പുഴു, തടി തുരക്കുന്ന കീടം
  2. ഉളു1

    1. -
    2. "ഉളുക്കുക" എന്നതിൻറെ ധാതുരൂപം.
  3. ഉള3

    1. ക്രി. ബ.വ.
    2. ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
  4. ഉള4

    1. നാ.
    2. രോമം
    3. ചെളി
    4. കുഞ്ചിരോമം
    5. ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
  5. ഉള1

    1. -
    2. "ഉളയുക" എന്നതിൻറെ ധാതുരൂപം.
  6. ഉള2

    1. വി.
    2. ഉള്ള
  7. ഉൾ1

    1. ഖി.
    2. ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങൾ കാണുക
  8. ഉൾ2

    1. നാ.
    2. ഉള്ള്, അകം. ഉദാ: വീട്ടിനുള്ളിൽ, പറഞ്ഞ സമയത്തിനുള്ളിൽ, ഉള്ളിലും പുറമേയും
    3. ഹൃദയം, മനസ്സ്. ഉള്ളം
  9. ഉൾ3

    1. വ്യാക.
    2. ആധാരികാവിഭക്തിപ്രത്യയം. ഇന്നത്തെ "ഇൽ" എന്ന അർത്ഥത്തിൽ
  10. ഊള1

    1. നാ.
    2. അഴുക്ക്, ചളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക