-
അസ്കിത, -കൃത
- നാ.
-
ശല്യം, ഉപദ്രവം
-
ഉപകൃതം, -കൃതി
- നാ.
-
ഉപകാരം
-
കരദ
- വി.
-
കരങ്കൊടുക്കുന്ന, കപ്പങ്കൊടുക്കുന്ന
-
കരുത്
- -
-
"കരുതുക" എന്നതിൻറെ ധാതുരൂപം.
-
കരുത്ത്
- നാ.
-
ഹൃദയം, മനസ്സ്
-
സാമർഥ്യം
-
ആഗ്രഹം, കൊതി
-
നിശ്ചയം
-
ശരീരബലം, ശക്തി, കഴിവ്
-
ഉൾക്കരുത്ത്, ധൈര്യം
-
കാളയ്ക്ക് ഇണചേരാനുള്ള ശക്തി
-
വളക്കൂറ്, ഉദാ: കരുത്തുള്ള നിലം
-
കർത്ത
- വി.
-
ഛേദിക്കുന്ന, മുറിക്കുന്ന, പിളർക്കുന്ന
-
കറുത്ത
- വി.
-
കറുത്തനിറമുള്ള, കരിനിറമായ, ഇരുണ്ട
-
കോപംപൂണ്ട. കറുത്തവൻ = ശത്രു. (പ്ര.) കറുത്തആട് = കൂട്ടത്തിൽചേരാത്തവൻ, സംഘദ്രാഹി. കറുത്തകൈ = ദ്രാഹബുദ്ധിയോടുകൂടിയുള്ള പ്രവർത്തനം. കറുത്തവാക്ക് = വിരോധവാക്ക്, കടുത്തവാക്ക്
-
കറുത്ത
- നാ.
-
കപ്പള, പപ്പായമരം
-
കല്യാണകാരി, -കൃത്
- നാ.
-
മംഗളത്തെ ചെയ്യുന്നവൻ
-
കാരിത
- വി.
-
ചെയ്യിക്കപ്പെട്ട
-
നടത്തിക്കപ്പെട്ട