1. അത്ര2

  1. അവ്യ.
  2. ഇവിടെ, ഈവിഷയത്തിൽ
 2. അത്ര1

  1. അവ്യ.
  2. ചൂണ്ടിപ്പറയുന്ന ഒന്നിനു തുല്യം വലിപ്പത്തിൽ, (അളവിലോ എണ്ണത്തിലോ)
  3. മുൻപറഞ്ഞവിധം
  4. വേണ്ടവിധം
  5. വേണ്ടവണ്ണം
 3. അദര

  1. വി.
  2. അല്പമല്ലാത്ത, വലുതായ
  3. ഭയമില്ലാത്ത
 4. അധര

  1. വി.
  2. താഴോട്ടു ചാഞ്ഞ, താഴത്തെ
  3. നിന്ദ്യമായ. ഉത്തര
 5. അദ്രി

  1. നാ.
  2. ഒരു അളവ്
  3. വൃക്ഷം
  4. പർവതം
  5. സൂര്യൻ
  6. ഇടിവാൾ
  7. മേഘം
  8. ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
  9. കല്ല്
  10. ഒരു സൂര്യവംശരാജാവ്
 6. അത്ര, -ത്ര

  1. അവ്യ.
  2. തന്നെ, ശരി തന്നെ
  3. അത്രമാത്രം
  4. പറഞ്ഞത് ഉറപ്പിക്കാൻ വാക്യാന്തത്തിൽ പ്രയോഗിക്കുന്ന ശബ്ദം
  5. ആയിരിക്കാം (മേൽ പ്രസ്താവിച്ചതു സ്ഥിരീകരിക്കാൻ പ്രയാസം എന്ന് കാണിക്കുന്നു. ഉദാ: അവനു ശമ്പളം കിട്ടില്ലത്ര = വക്താവിൻറെ നോട്ടത്തിൽ കിട്ടി.)
 7. അത്ര, -ത്ര

 8. അത്രി

  1. നാ.
  2. സപ്തർഷികളിൽ ഒരാൾ
 9. ആതുര

  1. വി.
  2. രോഗമുള്ള
  3. പാരവശ്യമുള്ള, ദുഖ
  4. ഔത്സുക്യമുള്ള
  5. മുറിവേറ്റ
 10. അത്തർ

  1. നാ.
  2. ഒരു സുഗന്ധദ്രവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക