-
അദര
- വി.
-
അല്പമല്ലാത്ത, വലുതായ
-
ഭയമില്ലാത്ത
-
അത്രി
- നാ.
-
സപ്തർഷികളിൽ ഒരാൾ
-
അധര
- വി.
-
താഴോട്ടു ചാഞ്ഞ, താഴത്തെ
-
നിന്ദ്യമായ. ഉത്തര
-
അദ്രി
- നാ.
-
ഒരു അളവ്
-
വൃക്ഷം
-
പർവതം
-
സൂര്യൻ
-
ഇടിവാൾ
-
മേഘം
-
ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
-
കല്ല്
-
ഒരു സൂര്യവംശരാജാവ്
-
അത്ര, -ത്ര
- അവ്യ.
-
തന്നെ, ശരി തന്നെ
-
അത്രമാത്രം
-
പറഞ്ഞത് ഉറപ്പിക്കാൻ വാക്യാന്തത്തിൽ പ്രയോഗിക്കുന്ന ശബ്ദം
-
ആയിരിക്കാം (മേൽ പ്രസ്താവിച്ചതു സ്ഥിരീകരിക്കാൻ പ്രയാസം എന്ന് കാണിക്കുന്നു. ഉദാ: അവനു ശമ്പളം കിട്ടില്ലത്ര = വക്താവിൻറെ നോട്ടത്തിൽ കിട്ടി.)

അത്ര2
- അവ്യ.
-
ഇവിടെ, ഈവിഷയത്തിൽ
-
അത്ര1
- അവ്യ.
-
ചൂണ്ടിപ്പറയുന്ന ഒന്നിനു തുല്യം വലിപ്പത്തിൽ, (അളവിലോ എണ്ണത്തിലോ)
-
മുൻപറഞ്ഞവിധം
-
വേണ്ടവിധം
-
വേണ്ടവണ്ണം
-
ആതുര
- വി.
-
രോഗമുള്ള
-
പാരവശ്യമുള്ള, ദുഖ
-
ഔത്സുക്യമുള്ള
-
മുറിവേറ്റ
-
അത്തർ
- നാ.
-
ഒരു സുഗന്ധദ്രവ്യം