1. അനത്ത്1

    1. നാ.
    2. ചൂടാക്കൽ
    3. പാകം ചെയ്യൽ
    4. അടി
  2. അനത്ത്2

    1. അവ്യ.
    2. അത്രയും, അത്രത്തോളം, എല്ലാം, മുഴുവൻ
  3. ആന്ത2

    1. വി.
    2. അവസാനത്തെ
  4. അനാഥ

    1. വി.
    2. നാഥനില്ലാത്ത, രക്ഷിതാവില്ലാത്ത
    3. അച്ഛനമ്മമാരില്ലാത്ത
    4. വൈധവ്യം സംഭവിച്ച
    5. നിസ്സഹായമായ
  5. അന്ത

    1. വി.
    2. (നിർദേശകം). ആ, അവിടെയുള്ള, നേരത്തെ പറഞ്ഞ. ഉദാ: അന്ത ഹന്തയ്ക്കിന്ത പട്ട്
  6. അന്തഃ

    1. ഉപ.
    2. അന്തർ എന്നതിനു ചില സന്ധികളിൽ വരുന്ന വ്യതിയാനം
  7. അന്തർഭേദി, അന്ത-

    1. നാ.
    2. ശത്രു സൈന്യത്തെ ഭേദിച്ച് അകത്തുകടക്കുന്നത്, ഒരുതരം സൈന്യവിന്യാസം
  8. അന്ധ

    1. അവ്യ.
    2. അറിവില്ലാത്ത
    3. കണ്ണുകാണാത്ത, കുരുടനായ
    4. ഇരുളടഞ്ഞ
    1. ആല.
    2. വിവേകമില്ലാത്ത
  9. ആനത

    1. വി.
    2. ആനമിച്ച, കുനിഞ്ഞ, വളച്ച, താഴ്ത്തിയ
    3. അധോമുഖമായിട്ടുള്ള
    4. വിനീതമായ, കീഴ്വഴങ്ങുന്ന
  10. ആന്ത1

    1. നാ.
    2. മൂങ്ങ
    3. ഓന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക