-
അന്ത
- വി.
-
(നിർദേശകം). ആ, അവിടെയുള്ള, നേരത്തെ പറഞ്ഞ. ഉദാ: അന്ത ഹന്തയ്ക്കിന്ത പട്ട്
-
ആന്ത2
- വി.
-
അവസാനത്തെ
-
അനത്ത്1
- നാ.
-
ചൂടാക്കൽ
-
പാകം ചെയ്യൽ
-
അടി
-
അനത്ത്2
- അവ്യ.
-
അത്രയും, അത്രത്തോളം, എല്ലാം, മുഴുവൻ
-
അനാഥ
- വി.
-
നാഥനില്ലാത്ത, രക്ഷിതാവില്ലാത്ത
-
അച്ഛനമ്മമാരില്ലാത്ത
-
വൈധവ്യം സംഭവിച്ച
-
നിസ്സഹായമായ
-
അന്തഃ
- ഉപ.
-
അന്തർ എന്നതിനു ചില സന്ധികളിൽ വരുന്ന വ്യതിയാനം
-
അന്തർഭേദി, അന്ത-
- നാ.
-
ശത്രു സൈന്യത്തെ ഭേദിച്ച് അകത്തുകടക്കുന്നത്, ഒരുതരം സൈന്യവിന്യാസം
-
അന്ധ
- അവ്യ.
-
അറിവില്ലാത്ത
-
കണ്ണുകാണാത്ത, കുരുടനായ
-
ഇരുളടഞ്ഞ
- ആല.
-
വിവേകമില്ലാത്ത
-
ആനത
- വി.
-
ആനമിച്ച, കുനിഞ്ഞ, വളച്ച, താഴ്ത്തിയ
-
അധോമുഖമായിട്ടുള്ള
-
വിനീതമായ, കീഴ്വഴങ്ങുന്ന
-
ആന്ത1
- നാ.
-
മൂങ്ങ
-
ഓന്ത്