1. അരത്ത

    1. നാ.
    2. ഒരു ഔഷധം. ചിറ്റരത്ത
  2. അരത

    1. വി.
    2. ഒന്നിലും താത്പര്യമില്ലാത്ത
    3. അസംതൃപ്തിയുള്ള
  3. അരദ

    1. വി.
    2. പല്ലില്ലാത്ത
  4. ആരത

    1. വി.
    2. നിലച്ച, ശാന്തമായ
  5. ആരാത്, ആരാൽ

    1. അവ്യ.
    2. അടുക്കൽ, അടുത്ത്
    3. അകലെനിന്ന്, അകലെ, അകലത്തേക്ക്
  6. കൈടഭവൈരി, -അരാതി

    1. നാ.
    2. കൈഭടൻറെ ശത്രു, മഹാവിഷ്ണു
  7. അരുത്

    1. അവ്യ.
    2. നിഷേധവാക്ക്. ഉദാ: ചെയ്യരുത്
    3. പ്രയാസമുള്ളത്, അരിത്
  8. അർധ

    1. വി.
    2. പകുതിയായ
  9. ആരത്തി, ആലത്തി, ആലാത്തി

    1. നാ.
    2. ആരതി2
  10. ആർധ

    1. വി.
    2. അർധം സംബന്ധിച്ച (സമാസത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക