-
അരദ
- വി.
-
പല്ലില്ലാത്ത
-
അരത്ത
- നാ.
-
ഒരു ഔഷധം. ചിറ്റരത്ത
-
അരത
- വി.
-
ഒന്നിലും താത്പര്യമില്ലാത്ത
-
അസംതൃപ്തിയുള്ള
-
ആരത
- വി.
-
നിലച്ച, ശാന്തമായ
-
ആരാത്, ആരാൽ
- അവ്യ.
-
അടുക്കൽ, അടുത്ത്
-
അകലെനിന്ന്, അകലെ, അകലത്തേക്ക്
-
കൈടഭവൈരി, -അരാതി
- നാ.
-
കൈഭടൻറെ ശത്രു, മഹാവിഷ്ണു
-
അരുത്
- അവ്യ.
-
നിഷേധവാക്ക്. ഉദാ: ചെയ്യരുത്
-
പ്രയാസമുള്ളത്, അരിത്
-
അർധ
- വി.
-
പകുതിയായ
-
ആരത്തി, ആലത്തി, ആലാത്തി
- നാ.
-
ആരതി2
-
ആർധ
- വി.
-
അർധം സംബന്ധിച്ച (സമാസത്തിൽ)