-
അരക്ക്1
- ഒരുതരം കറ, കോലരക്ക്
- ചക്കക്കറ
-
അരക്ക്2
- ചെമപ്പ്
- ചായില്യം
-
അരാഗ
- താത്പര്യമില്ലാത്ത, വിരക്തിയുള്ള
- നിറമില്ലാത്ത
-
അരാഗി
- വിരക്തൻ (സ്ത്രീ.) അരാഗിണി
-
അരികേ
- അരികിൽ, സമീപത്ത്
-
അരിക്
- സമീപം
- വക്ക്, (മുറി)
-
അരീക്ക
- ചമ്പനെക്കാൾ മൂത്തതും പഴുക്കയെക്കാൾ ഇളയതുമായ പാക്ക്
-
അരുക്ക്
- അരു2
-
അരുക്ക്
- രോഗമില്ലാത്ത
-
അരോക
- ശോഭയില്ലാത്ത, മങ്ങിയ, ഇരുണ്ട
- ദ്വാരമില്ലാത്ത