-
അനത
- കുമ്പിടാത്ത, വളയാത്ത, നേരെയുള്ള, തലകുനിക്കാത്ത, ഔദ്ധത്യമുള്ള
-
അനതി1
- അവിനയം, അഹങ്കാരം
- വളവില്ലായ്മ
-
അനതി2
- അധികമല്ലാത്ത
-
അനത്ത്1
- ചൂടാക്കൽ
- പാകം ചെയ്യൽ
- അടി
-
അനത്ത്2
- അത്രയും, അത്രത്തോളം, എല്ലാം, മുഴുവൻ
-
അനാഥ
- നാഥനില്ലാത്ത, രക്ഷിതാവില്ലാത്ത
- അച്ഛനമ്മമാരില്ലാത്ത
- വൈധവ്യം സംഭവിച്ച
- നിസ്സഹായമായ
-
അനാദി1
- ആദിയില്ലാത്ത, തുടക്കം ഇല്ലാത്ത
-
അനാദി2
- ശബ്ദിക്കാത്ത
-
അനാധി
- ദുഃഖമില്ലായ്മ
- ആധിയില്ലാത്ത
-
അനിുത
- മറയ്ക്കപ്പെടാത്ത, നിഷേധിക്കാത്ത