1. ആമ1

    1. നാ.
    2. കട്ടിയുള്ളപുറന്തോടിനുള്ളിൽ തലയും കാലുകളും ഉൾവലിക്കാനും പുറത്തുനീട്ടി കരയ്ക്ക് ഇഴയാനും, വെള്ളത്തിൽ നീന്താനും കഴിവുള്ള ഒരു ജീവി
  2. ആമ2

    1. വി.
    2. ദഹിക്കാത്ത
    3. വേവിക്കാത്ത, പാകം ചെയ്യ്യാത്ത
    4. പാകമാകാത്ത, പഴുക്കാത്ത, പച്ചയായ
    5. ചൂടാത്ത, ചൂളയ്ക്കുവയ്ക്കാത്ത
  3. അമാ

    1. അവ്യ.
    2. കൂടെ, ഒരുമിച്ച്, സമീപത്തിൽ
  4. അമ2

    1. നാ.
    2. ശരപ്പുല്ല്, അമ്പൊട്ടൽ, ഈറ്റ
    3. മുള
  5. അമ3

    1. നാ.
    2. അമാവാസ്യ
    3. ഒരു സൂര്യരശ്മിയുടെ പേര്
  6. അമ1

    1. -
    2. "അമയുക" എന്നതിൻറെ ധാതുരൂപം.
  7. അമ്മേ

    1. വ്യാ.
    2. ആശ്ചര്യം, ദു:ഖം, ഭയം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  8. അമ്മോ

    1. വ്യാ.
    2. വ്യസനം, വേദന, ആശ്ചര്യം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  9. ആമി

    1. നാ.
    2. ഉതിമരം
  10. ആമോ

    1. -
    2. ആകുമോ, കഴിയുമോ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക