-
അരത
- ഒന്നിലും താത്പര്യമില്ലാത്ത
- അസംതൃപ്തിയുള്ള
-
അരതി
- വെറുപ്പ്
- സന്തോഷമില്ലായ്മ, അതൃപ്തി
- രതിയില്ലായ്മ, ഭോഗാസക്തിയില്ലായ്മ
- അനാസ്ഥ, താത്പര്യമില്ലായ്മ
- പിത്തരോഗം
-
അരത്ത
- ഒരു ഔഷധം. ചിറ്റരത്ത
-
അരദ
- പല്ലില്ലാത്ത
-
അരിത്
- അരുത്.
-
അരുത്
- നിഷേധവാക്ക്. ഉദാ: ചെയ്യരുത്
- പ്രയാസമുള്ളത്, അരിത്
-
അരുത്തി
- ദൗർലഭ്യം, പ്രിയം, വത്സല്യം
-
അർധ
- പകുതിയായ
-
അർധി
- പകുതിക്ക് അവകാശി
-
അർധു
- വർധിക്കുന്ന