-
ഇത2
- വ്യാ.
-
ഇതാ
-
ഇത3
- വി.
-
പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക
-
ഇത1
- നാ.
-
മുള, നാമ്പ്, ശാഖ
-
തളിര്
-
ചെറിയവേലി
-
എലുക
-
ഇത4
- -
-
"ഇതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഈദ്
- നാ.
-
മുസ്ലിങ്ങളുടെ പരുന്നാൾ. ഈദ്ഉൽ അസ്ഹ = ബലിയുടെ പെരുന്നാൾ. ഈദ്ഉൽ ഫിത്തർ = വ്രതം മുറിക്കുന്ന പെരുന്നാൾ
-
ഇത:
- അവ്യ.
-
ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
-
ഇതാ
- വ്യാ.
-
അടുത്തുള്ള ഒന്നിൻറെ നേർക്കോ തന്നിലേക്കോ ശ്രാതാവിൻറെ ശ്രദ്ധയെ ആകർഷിക്കാൻവേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
-
അല്പസമയത്തിനുള്ളിൽ, ഉടൻതന്നെ, ഇപ്പോൾത്തന്നെ. ഉദാ: ഇതാപോകുന്നു
-
ഇത്
- -
-
അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പു.) ഇവൻ
-
ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി
-
വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്
-
ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് "ഇ" എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം
-
ഇത്ത1
- നാ.
-
ഈത്ത
-
ഇത്ത2
- നാ.
-
ചേച്ചി