-
ഘടകം
- നാ.
-
കുടം
-
അംഗം, അവയവം, ഭാഗം
- വ്യാക.
-
പദങ്ങളെയും വാക്യങ്ങളെയും തമ്മിൽ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ)
- ഗണിത.
-
ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകൾക്കു പൊതുവെ പറയുന്ന പേര്
- നാ.
-
പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം
-
കാഠകം
- നാ.
-
കൃഷ്ണയജുർവേദത്തിൻറെ ഒരു പാഠമാതൃക
-
ഒരു ഉപനിഷത്ത്, കഠോപനിഷത്ത്
-
കടകം3
- നാ.
-
കർക്കിടകരാശി
-
കടകം1
- നാ.
-
വീട്, വാസസ്ഥാനം
-
അരഞ്ഞാൺ
-
പൊൻവള
-
നഗരം
-
മലനാട്
-
ചങ്ങലയുടെ കണ്ണി
-
പായ്
-
പടകുടീരം
-
രാജധാനി
-
ചക്രം, വൃത്തം
-
ഖടകം
- നാ.
-
പകുതിചുരുട്ടിയ മുഷ്ടി
-
കഡകം
- നാ.
-
കടലുപ്പ്, കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പ്
-
ഖഡ്ഗം
- നാ.
-
വാൾ
-
കാണ്ടാമൃഗം
-
കാണ്ടാമൃഗത്തിൻറെ കൊമ്പ്
-
പോത്തിൻ കൊമ്പ്
-
അടവിക്കച്ചോലം, ഇരുമ്പ്, ഉരുക്ക്
-
കടകം2
- നാ.
-
ഒരു മുദ്രക്കൈ
-
കളരിയിലെ ഒരടവ്
-
ഖാഡ്ഗം
- നാ.
-
ഒരിനം പടച്ചട്ട
-
കുടുക്കം2
- നാ.
-
അകപ്പാട്
-
ഇറുക്കം, ഞെരുക്കം