1. ഘനത

    1. നാ.
    2. മഹത്വം
    3. സാന്ദ്രത
    4. ഘനഭാവം, കാഠിന്യം
    5. മേഘത്തിൻറെതെന്നപോലെ ഇടതിങ്ങിയിരിക്കുന്ന സ്ഥിതി
  2. കന്ഥ

    1. നാ.
    2. നഗരം
    3. കീറിത്തുന്നിയ പഴന്തുണി
    4. ഭിത്തി
    5. കാലിലെ നഖം
    6. ഇലക്കള്ളി, താരത. കന്ഥാരി
    7. നിഗളം
    8. കക്കൂസ്
  3. കനത്ത

    1. വി. ഭൂ.പേ.
    2. കനമുള്ള, ഭാരമുള്ള, കട്ടിയുള്ള
    3. ശക്തിയുള്ള, ഊക്കുള്ള
    4. സാരമുള്ള, ഗൗരവമുള്ള
    5. മഹത്ത്വമുള്ള, വൈശിഷ്ട്യമുള്ള
    6. വർധിച്ച, പെരുകിയ, വലുതായ
  4. കാനത്ത്

    1. നാ.
    2. കല്യാണം, കല്യാണനിശ്ചയാടിയന്തിരം (മുസ്ലിങ്ങളുടെ)
  5. കന്ത്

    1. നാ.
    2. കൃസരി
  6. കാന്ത1

    1. വി.
    2. മനോഹരമായ, മനസ്സിനിണങ്ങിയ, സന്തോഷിപ്പിക്കുന്ന
    3. ഇച്ഛിച്ച, ആഗ്രഹിച്ച
    4. സ്നേഹിച്ച, പ്രീയപ്പെട്ട, ഹൃദ്യമായ
  7. കാന്ത2

    1. നാ.
    2. സുന്ദരി
    3. ഞാഴൽ
    4. ഭൂമി
    5. ഒരു വൃത്തം
    6. പേരേലം
    7. പെരുമുത്തങ്ങ
    8. പ്രിയ, കാമുകി, ഇഷ്ടപ്പെട്ടവൾ
    9. ഭാര്യ, ഇണ
    10. അരേണുകം, ഒരു സുഗന്ധദ്രവ്യം
    11. ത്രിസന്ധി, ചെമ്പരുത്തിപോലെയുള്ള ഒരുതരം ചെടി
    1. സംഗീ.
    2. ഷഡ്ജസ്വരത്തിലുള്ള 22 ശ്രുതികളിൽ മൂന്നാമത്തെ ശ്രുതി
  8. ഗന്ധ

    1. നാ.
    2. ചെറുകച്ചോലം
    3. മൂവില
    1. വി.
    2. മണമുള്ള
    1. നാ.
    2. ചമ്പകമൊട്ട്
    3. ആരാമശീതള
    4. നച്ചെലി
  9. കിന്ധി

    1. നാ.
    2. പെൺകുതിര
  10. കീന്ത്1

    1. -
    2. "കീന്തുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക