1. ഛാഗല

    1. വി.
    2. ആടിൽനിന്നു ലഭിക്കുന്ന, ആടുമായി ബന്ധപ്പെട്ട
  2. ചക്കാല

    1. നാ.
    2. ചക്കുപുര
  3. ചക്കിലി

    1. നാ.
    2. ചെരുപ്പുകുത്ത് തൊഴിലായിട്ടുള്ള ഒരുജാതി
  4. ചക്ലി

    1. നാ.
    2. ഒരു പലഹാരം, മുറുക്ക്
  5. ചാകൊലി

    1. നാ.
    2. ചത്തതുനിമിത്തമുള്ള കരച്ചിൽ, വിലാപം
    3. ചാകാറാകുമ്പോൾ മരണവേദനകൊണ്ടുള്ള നിലവിളി
  6. ചാക്കാല

    1. നാ.
    2. മരണം
    3. ചാവുപുല
  7. ഛേകല

    1. വി.
    2. സാമർഥ്യമുള്ള
  8. ചേകൽ1

    1. നാ.
    2. ചേകുക എന്ന പ്രവൃത്തി (പ്ര.) ചേകലിടുക = കോഴി ഇണചേരുക
  9. ചേകൽ2

    1. നാ.
    2. ഒരുതരം പുല്ല്
    3. ആൺപക്ഷി (ചാവൽ)
  10. ചേക്കൽ

    1. നാ.
    2. അഴുകൽ, ചീയൽ (പ്ര.) ചേക്കലോടുക, ചെന്നീരോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക