1. താരം

    1. നാ.
    2. നക്ഷത്രം
  2. താരം1

    1. നാ.
    2. കണ്ണിൻറെ കൃഷ്ണമണി
    3. മുത്ത്
    4. വെള്ളി
    5. നക്ഷത്രം
    6. പ്രണവം
    7. തെളിമ, പ്രകാശം
    8. ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം
    1. സംഗീ.
    2. ശ്രുതികൾ മൂന്നുവിധം ഉള്ളതിൽ ഒന്ന് (ഏറ്റവും ഉച്ചത്തിലുള്ള ശ്രുതി, മന്ദ്രം, മധ്യമം എന്നിവ മറ്റുരണ്ടും)
    1. നാ.
    2. തരണം (അക്കരകടക്കൽ)
    3. നദിയുടെ കര
    4. കലാരംഗത്തും മറ്റും പ്രശസ്തനായ വ്യക്തി. ഉദാ: കായികതാരം, സിനിമാതാരം
  3. താരം2

    1. നാ.
    2. താരകം
  4. താരം3

    1. നാ.
    2. ഒരു പഴയ ചെമ്പുനാണയം. (പ്ര.) താരം ഈമ്പി = ലുബ്ധൻ. ചക്കരതിന്നുമ്പോൾ നക്കിനക്കി താരംകൊടുക്കുമ്പോൾ മിക്കിമിക്കി. "താരം അഴിയാതെ പൂരംകൊള്ളാമോ" (പഴ.)
  5. താരം4

    1. നാ.
    2. അരിതാരം
  6. ദരം1

    1. അവ്യ.
    2. കുറച്ച്, അൽപം
  7. ക്ഷോണീധരം, -ധ്രം

    1. നാ.
    2. പർവതം
  8. ധാരം

    1. നാ.
    2. കടം
    3. അതിര്
    4. മഴവെള്ളം
    5. ആലിപ്പഴം
    6. ഒരുതരം കല്ല്
    7. താണസ്ഥലം
    8. പെട്ടെന്നുണ്ടാകുന്ന പെരുമഴ
  9. തരം1

    1. നാ.
    2. ആനുകൂല്യം
    3. കൈപ്പിടി
    4. ലാഭം
    5. കൂട്ടം
    6. അവസരം, സൗകര്യം
    7. വരി
    8. ഇനം, ജാതി
    9. ഗുണം, വലിപ്പം
    10. തുല്യത, യോജിപ്പ്
    11. മാറ്റം
    12. പ്രാവശ്യം
    13. ലക്ഷണം, സ്വഭാവം
    14. മേചിലോലയുടെ വരി
    15. ക്ലാസ്സ് (പ്ര.) തരംകെടുക = 1. വിഷമിക്കുക, കഷ്റ്റപ്പെടുക
    16. ചീത്തയാവുക, ഗുണം നശിക്കുക, തരം തിരിക്ക
  10. തരം2

    1. നാ.
    2. അഗ്നി
    3. കടത്തുകൂലി
    4. കടത്ത്
    5. കടത്തുവഞ്ചി
    6. വീഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക