1. ദാരം

    1. നാ.
    2. ഉഴുതനിലം
    3. വിടവ്
    4. കീറൽ
    5. മിഥുനം രാശി
  2. കമണ്ഡലുതരു, -ധരം

    1. നാ.
    2. ഇത്തിയാൽ
  3. കള്ളത്തം, -തരം

    1. നാ.
    2. കള്ളംകാണിക്കുന്നസ്വഭാവം, കള്ളം, കള്ളപ്രവൃത്തി, വഞ്ചന, ചതി
  4. കിണ്ടത്തം, -ത്തരം

    1. നാ.
    2. ചതി, കിണ്ടാട്ടം
    3. അബദ്ധം
  5. ദ്രാം

    1. നാ.
    2. ഒരു ദ്രാവക അളവ്
  6. ദരം1

    1. അവ്യ.
    2. കുറച്ച്, അൽപം
  7. ക്ഷോണീധരം, -ധ്രം

    1. നാ.
    2. പർവതം
  8. ധാരം

    1. നാ.
    2. കടം
    3. അതിര്
    4. മഴവെള്ളം
    5. ആലിപ്പഴം
    6. ഒരുതരം കല്ല്
    7. താണസ്ഥലം
    8. പെട്ടെന്നുണ്ടാകുന്ന പെരുമഴ
  9. ദരം2

    1. നാ.
    2. പേടി
    3. ശംഖ്
    4. വിഷം
    5. ഗുഹ
    6. പൊക്കിൾ
    7. കീറൽ, വിള്ളൽ
  10. തരം2

    1. നാ.
    2. അഗ്നി
    3. കടത്തുകൂലി
    4. കടത്ത്
    5. കടത്തുവഞ്ചി
    6. വീഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക