-
അകതരണി, -തരുണി
- ഒരിനം വസൂരി
-
തരണി
- നദി
- കറ്റാർവാഴ
- സൂര്യൻ
- ഓരിലത്താമര
- കടൽ
-
തരുണ1
- യൗവനമുള്ള
- ഇളയ, പുതുതായുണ്ടായ
-
തരുണ2
- യുവതി
-
തരുണി
- ചെറിയദന്തി
- മുള്ളുചേമന്തി
- കറ്റവാഴ
- ചീഡാദേവതാരം
- യുവതി
-
താരണ
- രക്ഷിക്കുന്ന
- മോചിപ്പിക്കുന്ന
- കടത്തുന്ന
-
താരണി1
- സൂര്യൻറെ (തരണിയുടെ) പുത്രൻ, യമൻ
-
താരണി2
- കടത്തുകാരി
- പരാശക്തി (സംസാര സാഗരത്തെ തരണം ചെയ്യിക്കുന്നവൾ)
- കടത്തുവള്ളം, ചങ്ങാടം
-
താരിണി1
- തോണി, ചങ്ങാടം
- ദുർഗ (ഭവസാഗരത്തെ തരണം ചെയ്യിക്കുന്നതിനാൽ)
-
താരിണി2
- ഭൂമി
- ഇലവു മരം