1. തരണി

    Share screenshot
    1. നദി
    2. കറ്റാർവാഴ
    3. സൂര്യൻ
    4. ഓരിലത്താമര
    5. കടൽ
  2. താരണി1

    Share screenshot
    1. സൂര്യൻറെ (തരണിയുടെ) പുത്രൻ, യമൻ
  3. താരണി2

    Share screenshot
    1. കടത്തുകാരി
    2. പരാശക്തി (സംസാര സാഗരത്തെ തരണം ചെയ്യിക്കുന്നവൾ)
    3. കടത്തുവള്ളം, ചങ്ങാടം
  4. ത്രാണി

    Share screenshot
    1. കഴിവ്, ശേഷി
  5. ദരണി

    Share screenshot
    1. ഒഴുക്ക്
    2. നീർച്ചുഴി
    3. വെള്ളത്തിര
  6. ദാരണി

    Share screenshot
    1. ദുർഗ
  7. ദ്രാണി

    Share screenshot
    1. അമരി
    2. മലയിടുക്ക്
    3. വാഴ
    4. ചെറിയകാട്ടുവെള്ളരി
    5. വേലിപ്പരുത്തി
  8. ദ്രുണി

    Share screenshot
    1. പഴുതാര
    2. ചെറിയ ആമ, പെണ്ണാമ
    3. വെള്ളം നിറയ്ക്കാനുള്ള തൊട്ടി
  9. ധരണി

    Share screenshot
    1. ഒരു സംസ്കൃതവൃത്തം
    2. ഭൂമി
    3. ഇലവ്
    4. ശരീരത്തിലെ ധമനി
    5. നിലം, ബൂതലം
  10. ധാരണി

    Share screenshot
    1. സ്ഥൈര്യം
    2. വരി, നിര
    3. നാഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക