-
ദര1
- വി.
-
(സമാസത്തിൽ) കീറുന്ന, പിളർക്കുന്ന
-
ദര2
- നാ.
-
കുഴി, ഗുഹ
-
താര2
- വി.
-
ഉച്ചത്തിലുള്ള
-
ഉച്ചസ്ഥായിയിലുള്ള
-
തിളക്കമുള്ള, തെളിവുള്ള
-
ഉത്കൃഷ്ടമായ, മികച്ച
-
ധാര1
- വി.
-
ധരിക്കുന്ന, വഹിക്കുന്ന
-
ധാര3
- നാ.
-
രാത്രി
-
ജലം
-
കടം
-
വേലി
-
കീർത്തി
-
ചക്രായുധം
-
ചക്രം
-
വാളിൻറെ മൂർച്ചയുള്ള വശം
-
അശ്വഗതിവിശേഷം
-
പർവതത്തിൻറെ മുകളിലെ വക്ക്
-
സൈന്യത്തിൻറെ മുന്നണി
-
കാതിൻറെ മേലറ്റം
-
താര3
- നാ.
-
കണ്ണ്
-
കൃഷ്ണമണി
-
മുത്ത്
-
വെള്ളി
-
നക്ഷത്രം
-
ഗ്രഹം
-
ചീഡാദേവതാരം
- പുരാണ.
-
വാനരശ്രഷ്ഠനായ ബാലിയുടെ ഭാര്യ
-
ബൃഹസ്പതിയുടെ ഭാര്യ
-
ഹരിശ്ചന്ദ്രൻറെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്
-
വൈഷ്ണവിയുടെ കുലത്തിൽ ചേർന്ന ഒരു ദേവി
- നാ.
-
ദശമഹാവിദ്യകളിൽ ഒന്നിൻറെ അധിഷ്ഠാത്രിയായ ദേവി
-
മുത്തിൻറെ തെളിമ
-
ഒരു വാദ്യം (പെരുംകുഴൽ)
-
തൂക്കുന്നതിനുള്ള പടി
-
തര
- -
-
അതിശായനാർഥത്തിൽ വിശേഷങ്ങളോടോ നാമങ്ങളോടോചേരുന്ന ഒരു പ്രത്യയം. ഉദാ: പ്രിയതരൻ, പ്രിയതര, പ്രിയതരം.
-
തൃ
- വി.
-
(നാമങ്ങൾക്കുമുമ്പുചേർത്തു സമാസിക്കുന്നത്) ദിവ്യമായ, ഐശ്വര്യമുള്ള
-
ദ്രു1
- നാ.
-
വൃക്ഷം
-
തടി
-
വൃക്ഷശാഖ
-
തടികൊണ്ടുള്ള ഉപകരണം
-
ധര2
- നാ.
-
ഭൂമി
-
മജ്ജ
-
ഗർഭാശയം
-
കാശ്യപൻറെ പത്നിമാരിൽ ഒരാൾ
-
സരസ്വതിയുടെ ഭാവങ്ങളിൽ ഒന്ന്
-
ശരീരത്തിലെ ധമനി