1. ധര2

    1. നാ.
    2. ഭൂമി
    3. മജ്ജ
    4. ഗർഭാശയം
    5. കാശ്യപൻറെ പത്നിമാരിൽ ഒരാൾ
    6. സരസ്വതിയുടെ ഭാവങ്ങളിൽ ഒന്ന്
    7. ശരീരത്തിലെ ധമനി
  2. ധര1

    1. വി.
    2. വഹിക്കുന്ന, താങ്ങുന്ന, ഏന്തുന്ന
    3. അണിയുന്ന
    4. ഉള്ള, കൈവശമുള്ള
    5. സൂക്ഷിക്കുന്ന, മനസ്സിൽ സൂക്ഷിക്കുന്ന
    6. നിലനിറുത്തുന്ന
  3. താര2

    1. വി.
    2. ഉച്ചത്തിലുള്ള
    3. ഉച്ചസ്ഥായിയിലുള്ള
    4. തിളക്കമുള്ള, തെളിവുള്ള
    5. ഉത്കൃഷ്ടമായ, മികച്ച
  4. ധാര1

    1. വി.
    2. ധരിക്കുന്ന, വഹിക്കുന്ന
  5. ധാര3

    1. നാ.
    2. രാത്രി
    3. ജലം
    4. കടം
    5. വേലി
    6. കീർത്തി
    7. ചക്രായുധം
    8. ചക്രം
    9. വാളിൻറെ മൂർച്ചയുള്ള വശം
    10. അശ്വഗതിവിശേഷം
    11. പർവതത്തിൻറെ മുകളിലെ വക്ക്
    12. സൈന്യത്തിൻറെ മുന്നണി
    13. കാതിൻറെ മേലറ്റം
  6. താര3

    1. നാ.
    2. കണ്ണ്
    3. കൃഷ്ണമണി
    4. മുത്ത്
    5. വെള്ളി
    6. നക്ഷത്രം
    7. ഗ്രഹം
    8. ചീഡാദേവതാരം
    1. പുരാണ.
    2. വാനരശ്രഷ്ഠനായ ബാലിയുടെ ഭാര്യ
    3. ബൃഹസ്പതിയുടെ ഭാര്യ
    4. ഹരിശ്ചന്ദ്രൻറെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്
    5. വൈഷ്ണവിയുടെ കുലത്തിൽ ചേർന്ന ഒരു ദേവി
    1. നാ.
    2. ദശമഹാവിദ്യകളിൽ ഒന്നിൻറെ അധിഷ്ഠാത്രിയായ ദേവി
    3. മുത്തിൻറെ തെളിമ
    4. ഒരു വാദ്യം (പെരുംകുഴൽ)
    5. തൂക്കുന്നതിനുള്ള പടി
  7. ദര1

    1. വി.
    2. (സമാസത്തിൽ) കീറുന്ന, പിളർക്കുന്ന
  8. ത്രി

    1. വി.
    2. മൂന്ന്
  9. ദ്രു1

    1. നാ.
    2. വൃക്ഷം
    3. തടി
    4. വൃക്ഷശാഖ
    5. തടികൊണ്ടുള്ള ഉപകരണം
  10. ദ്രു2

    1. നാ.
    2. ചലനം, ഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക