-
കൊള്ളരുതായ്ക, -തായ
- മോശമായ പ്രവൃത്തി
-
തായി1
- തായ് (പ്ര.) തായിക്കെട്ട് = തായ്ക്കെട്ട്. തായിപ്പുര = തായ്പ്പുര. തായിഭാഷ = മൂലഭാഷ
-
തായി2
- സ്ഥായി. (പ്ര.) തായിപിടിക്കുക = ശ്രുതിപിടിക്കുക
-
തായു
- കള്ളൻ
-
തായ്
- അമ്മ
- തൂമ്പയുടെയോ മഴുവിൻറെയോ പിടി
-
തിയ്യ്
- തീയ്
-
തീയ
- ദുഷിച്ച, തിന്മയുള്ള
-
തീയ്
- തീ
-
തുയ്യ
- പരിശുദ്ധമായ
- മേന്മയേറിയ
-
തൂയ
- പരിശുദ്ധമായ
- തെളിഞ്ഞ
- ഗുണങ്ങൾ തികഞ്ഞ