-
നൃ
- നാ.
-
നരൻ, മനുഷ്യൻ
-
നര2
- നാ.
-
വാർദ്ധക്യംകൊണ്ടും മറ്റും ശരീരത്തിലെ രോമങ്ങൾക്ക് ഉണ്ടാകുന്ന വെളുപ്പുനിറം
-
അങ്ങനെ വെളുപ്പുബാധിച്ച രോമം
-
നാര്
- നാ.
-
തലമുടിയിഴപോലെ നേർത്ത് നീണ്ട വസ്തു
-
നാരുകൾ കൂട്ടിപ്പിരിച്ചുണ്ടാക്കിയ നൂല്, കയറ്. "നാരുവലിച്ചാൽ പൊട്ടും നാരുചേർന്നൊരു കയറായാലോ ആനയെ കെട്ടാം" (പഴ.)
-
നാര1
- നാ.
-
ഒരു പക്ഷി, ഞാറ
-
നാര2
- വി.
-
നരനെ സംബന്ധിച്ച, നരനിൽ നിന്നുണ്ടായ
-
നര1
- -
-
"നരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
നീര്
- നാ.
-
വെള്ളം
-
മൂത്രം
-
ചാറ്
-
ശരീരത്തിൽ ഉണ്ടാകുന്ന വീക്കം
-
മഹോദരം എന്ന രോഗം
-
ദ്രാവകരൂപത്തിലുള്ള വസ്തു. (പ്ര.) നീരും ചോരയും = ഊർജസ്വലത. നീരും പായലും = അഭേദ്യമായ പരസ്പരബന്ധം. നീരുവറ്റുക = 1. വെള്ളം വറ്റുക
-
ശരീരത്തിലെ നീർക്കെട്ടു മാറുക
-
ആരോഗ്യം ക്ഷയിച്ചു മെലിയുക
-
നരി
- നാ.
-
കുറുക്കൻ
-
പുലി
-
കടുവ
-
നരിച്ചീർ
-
നാരി
- നാ.
-
സ്ത്രീ
-
ഭാര്യ
-
ഒരു വൃത്തം. "നാരറ്റാൽ ചേരും നാരിയറ്റാൽ ചേരില്ല" (പഴ.)
-
നാർ
- നാ.
-
നാര്