-
പണി1
- നാ.
-
കഷ്ടപ്പാട്
-
കൗശലം
-
ജോലി
-
തൊഴിലിലുള്ള സാമർഥ്യം
-
സമർഥമായി നിർമിച്ച വസ്തു
-
വിചിത്രവും മനോഹരവുമായി വസ്തുക്കൾ നിർമിക്കൽ
-
പണി2
- നാ.
-
ലുബ്ധൻ
-
കട
-
ഭക്തിശൂന്യൻ
-
ദേവശത്രു
-
ദുർമാർഗക്കാരൻ
-
മൊഴി
-
കൽപന
-
പാണി1
- നാ.
-
ചന്ത
-
കൈ, കൈപ്പടം
-
കുളമ്പ്. (പ്ര.) പാണിഗ്രഹണം = വിവാഹം
-
പാണി2
- നാ.
-
ഒരുതരം വാദ്യം
-
അഴക്
-
കൂത്ത്
-
പാട്ട്
-
പാണി3
- നാ.
-
കാലം, താമസം
-
കോദണ്ഡധരൻ, -ധാരി, -പാണി
- നാ.
-
വില്ലാളി
-
ശ്രീരാമൻ
-
പണ
- നാ.
-
വയൽ
-
മുരശ്
-
കല്ലുവെട്ടാങ്കുഴി
-
പാൺ2
- നാ.
-
സ്തുതി, പാട്ട്
-
പാൺ1
- നാ.
-
പൊട്ടക്കുഴി
-
പൂണി2
- നാ.
-
ആവനാഴി, തൂണി