1. പൂണ

    1. നാ.
    2. ഒരിനം പ്രാവ്
  2. പൂൺ2

    1. നാ.
    2. പൂണ്
  3. പൂൺ1

    1. വി.
    2. പൂണ്
  4. പുൺ

    1. നാ.
    2. പുണ്ണ്
  5. പൂണ്2

    1. നാ.
    2. കവചം
    3. ആഭരണം
    4. ചൂരൽവടി
    5. ഉലക്കയുടെ അറ്റത്തിടുന്ന ഇരുമ്പുചുറ്റ്
    6. വൃത്തം, വട്ടം
  6. പൂണ്1

    1. വി.
    2. മനോഹരമായ
  7. കോദണ്ഡധരൻ, -ധാരി, -പാണി

    1. നാ.
    2. വില്ലാളി
    3. ശ്രീരാമൻ
  8. പണ

    1. നാ.
    2. വയൽ
    3. മുരശ്
    4. കല്ലുവെട്ടാങ്കുഴി
  9. പാൺ1

    1. നാ.
    2. പൊട്ടക്കുഴി
  10. പാൺ2

    1. നാ.
    2. സ്തുതി, പാട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക