1. പേണി2

  1. നാ.
  2. കന്നുകാലികളുടെ കുളമ്പിനുമീതെയുള്ള ഭാഗം
 2. പേണി1

  1. -
  2. "പേണുക" എന്നതിൻറെ ഭൂതരൂപം.
 3. പേണി3

  1. നാ.
  2. ഒരുതരം മധുരപലഹാരം
 4. പണ

  1. നാ.
  2. വയൽ
  3. മുരശ്
  4. കല്ലുവെട്ടാങ്കുഴി
 5. കോദണ്ഡധരൻ, -ധാരി, -പാണി

  1. നാ.
  2. വില്ലാളി
  3. ശ്രീരാമൻ
 6. പാൺ1

  1. നാ.
  2. പൊട്ടക്കുഴി
 7. പാൺ2

  1. നാ.
  2. സ്തുതി, പാട്ട്
 8. പിണ2

  1. നാ.
  2. ജാമ്യം
  3. പൂമാല
  4. പൊരുത്തം
  5. ഇച്ഛാഭംഗം
  6. നുകത്തിൽ ചേർത്തുകെട്ടിയ കാള
  7. രണ്ടു വസ്തുക്കൾ ഒരുമിച്ചുവയ്ക്കൽ, ഇണ
  8. കുറ്റം, തെറ്റ്
  9. കൃഷിക്കുള്ള കരുത്തരങ്ങൾ സമാഹരിക്കൽ
  10. ഉടമ്പടി, ഏർപ്പാട്
  11. മാൻപേട, പെൺമൃഗം
  12. നായുടെയും മറ്റും കുട്ടി. (പ്ര.) പിണകെട്ടുക = നുകത്തിൽ ഇണയ്ക്കുക
 9. പിണാ

  1. നാ.
  2. പെണ്ണ്
  3. അടിമവേല (സമാസത്തിൽ പ്രയോഗം) ഉദാഃ പിണാത്തി, പിണാപ്പെണ്ണ്
 10. പിണി

  1. നാ.
  2. സ്നേഹം
  3. ആപത്ത്
  4. പാപം
  5. കെട്ട്, ബന്ധം
  6. പിശച്, പിശാചുബാധ
  7. പീഡ, ദുഃഖം
  8. തറിയിലെ നൂൽപ്പണി
  9. ഗർഭം. (പ്ര.) പിണിയൊഴിക്കൽ, പിണിയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക