1. പേണ്

    1. നാ.
    2. പൂട്ട്
    3. ആപ്പ്, രക്ഷ
  2. പെൺ

    1. നാ.
    2. പെണ്ണ്
  3. പേൺ

    1. നാ.
    2. മതിപ്പ്
  4. കോദണ്ഡധരൻ, -ധാരി, -പാണി

    1. നാ.
    2. വില്ലാളി
    3. ശ്രീരാമൻ
  5. പണ

    1. നാ.
    2. വയൽ
    3. മുരശ്
    4. കല്ലുവെട്ടാങ്കുഴി
  6. പാൺ1

    1. നാ.
    2. പൊട്ടക്കുഴി
  7. പാൺ2

    1. നാ.
    2. സ്തുതി, പാട്ട്
  8. പണി2

    1. നാ.
    2. ലുബ്ധൻ
    3. കട
    4. ഭക്തിശൂന്യൻ
    5. ദേവശത്രു
    6. ദുർമാർഗക്കാരൻ
    7. മൊഴി
    8. കൽപന
  9. പണി1

    1. നാ.
    2. കഷ്ടപ്പാട്
    3. കൗശലം
    4. ജോലി
    5. തൊഴിലിലുള്ള സാമർഥ്യം
    6. സമർഥമായി നിർമിച്ച വസ്തു
    7. വിചിത്രവും മനോഹരവുമായി വസ്തുക്കൾ നിർമിക്കൽ
  10. പിണ1

    1. -
    2. "പിണയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക