1. കോദണ്ഡധരൻ, -ധാരി, -പാണി

    Share screenshot
    1. വില്ലാളി
    2. ശ്രീരാമൻ
  2. പണി1

    Share screenshot
    1. കഷ്ടപ്പാട്
    2. കൗശലം
    3. ജോലി
    4. തൊഴിലിലുള്ള സാമർഥ്യം
    5. സമർഥമായി നിർമിച്ച വസ്തു
  3. പണി2

    Share screenshot
    1. ലുബ്ധൻ
    2. കട
    3. ഭക്തിശൂന്യൻ
    4. ദേവശത്രു
    5. ദുർമാർഗക്കാരൻ
  4. പാണി1

    Share screenshot
    1. ചന്ത
    2. കൈ, കൈപ്പടം
    3. കുളമ്പ്. (പ്ര.) പാണിഗ്രഹണം = വിവാഹം
  5. പാണി2

    Share screenshot
    1. ഒരുതരം വാദ്യം
    2. അഴക്
    3. കൂത്ത്
    4. പാട്ട്
  6. പാണി3

    Share screenshot
    1. കാലം, താമസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക