-
പീർ3
- നാ.
-
വലുപ്പം
-
പീർ2
- നാ. ഇസ്ലാം.
-
മുഹമ്മദീയ സന്ന്യാസി
-
പീർ1
- നാ.
-
ഭയം
-
വലുപ്പം
-
മുലപ്പാൽ
-
(കാമപീഡയാലുള്ള) വിളർച്ച
-
പീരം, പീച്ചിൽ
-
പീറ
- വി.
-
കീറിയ
-
ഗുണം കുറഞ്ഞ
-
പിറ
- നാ.
-
പിറന്നത്, പിറപ്പ്
-
ബാലചന്ദ്രൻ, അമ്പിളിത്തെല്ല്
-
ഒരു ആഭരണം (സ്ത്രീകൾ തലയിൽ അണിയുന്നത്). (പ്ര.) പിറകാണുക = കറുത്തവാവുകഴിഞ്ഞ് ആദ്യമായി ചന്ദ്രനെ കാണുക. പിറചൂടുന്നവൻ = ശിവൻ
-
പാർ
- നാ.
-
ഭൂമി (പരന്നുകിടക്കുന്നത്). പാർത്തലം = ഭൂതലം
-
പാറ
- നാ.
-
ഉറപ്പുള്ള കല്ല്, വലിയ കല്ല്
-
ചെറിയ തിട്ട
-
വെളാരങ്കല്ല്
-
പാറ്1
- -
-
"പാറുക" എന്നതിൻറെ ധാതുരൂപം.
-
പാറ്2
- നാ.
-
പറക്കൽ
-
പരുന്ത്
-
ചെറിയ തോണി, ഓടിവളം
-
കപ്പാരിക്കുക (പോർ.)
- ക്രി.
-
മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക