-
പ1
- -
-
മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാമത്തെ വ്യഞ്ജനാക്ഷരം (വായുപ്രവാഹത്തെ രണ്ടുചുണ്ടുകളും കൂട്ടിത്തടഞ്ഞുവിട്ടുച്ചരിക്കുന്ന വിരാമസ്വനം. ശ്വാസിയും അൽപപ്രാണവും ആയ ഖരം).
-
പ2
- വി.
-
പാനംചെയ്യുന്ന, കുടിക്കുന്ന (പദാന്തത്തിൽ പ്രയോഗം. ഉദാ: ക്ഷീരപൻ, മദ്യപൻ)
-
പ3
- വി.
-
പാലിക്കുന്ന, രക്ഷിക്കുന്ന (പദാന്തത്തിൽ പ്രയോഗം. ഉദാ: അജപൻ, ഭൂപൻ)
-
പ4
- നാ. സംഗീ.
-
പഞ്ചമം, സപ്തസ്വരങ്ങളിൽ അഞ്ചാമത്തെതിനെ കുറിക്കുന്ന ചിഹ്നം
-
വീഞ്ഞ, പീ-, -ങ്ങ
- നാ.
-
കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ
-
നിരപ്പെ, -പ്പേ
- അവ്യ.
-
നിരപ്പായിട്ട്
-
പത്രപുഷ്പം, -പി
- നാ.
-
തുളസി
-
കൊഴുന്ത് (ഇലതന്നെ പൂവായി ഉപയോഗിക്കാവുന്നത്)
-
കൗർപ്പം, -പ്പി
- നാ.
-
വൃശ്ചികം രാശി
-
ചുളിച്ചിൽ, -പ്പ്
- നാ.
-
ചുളിവ്
-
തിരൾച്ച, -പ്പ്, -മ
- -
-
നാമരൂപം.