-
ബാധ
- നാ.
-
രോഗം
-
ഉപദ്രവം
-
ആപത്ത്
-
തടവ്
-
വിരോധം
-
കേട്
-
ദുർദേവത
-
ദുഃഖം
-
റദ്ദാക്കൽ
-
ഭത്ത
- നാ.
-
ബത്ത (ശമ്പളത്തിനുപുറമേ കിട്ടുന്ന പടിയും മറ്റും)
-
കപാലഭാന്തി, -ഭാതി, -ഭാടി
- നാ.
-
ഹഠയോഗാനുഷ്ഠാനങ്ങൾ ആറു വിധമുള്ളതിൽ ഒന്ന്
-
ബാത്ത്
- നാ.
-
ഒരുതരം കോഴി, പാത്ത
-
ബത
- വ്യാ.
-
കഷ്ടം, ഹാ (സന്തോഷം, ഖേദം വിസ്മയം എന്നിവ സൂചിപ്പിക്കാനും വാക്യാലങ്കാരമായും പ്രയോഗം)
-
ബത്ത
- നാ.
-
അലവൻസ്, പടി, ക്ഷാമബത്ത, ദിവസബത്ത
-
ഭിത്ത്
- വി. പദാന്ത്യ.
-
പിളർക്കുന്ന, നശിപ്പിക്കുന്ന ഉദാഃ അശ്മഭിത്ത് = കല്ലുവെട്ടുകാരൻ
-
ഭിദ
- നാ.
-
കൊത്തമല്ലി
-
ഭേദം, പിളർപ്പ്
-
വ്യത്യാസം, ഭേദം
-
ഭീത1
- വി.
-
ആപത്തിൽപ്പെട്ട
-
ഭയപ്പെട്ട, ഭയശാലിയായ
-
ഭീത2
- നാ.
-
ഭയന്നവൾ