1. മാല1

    1. നാ.
    2. ഒരു വൃത്തം
    3. ഒരു ആഭരണം
    4. പുഷ്പങ്ങൾ നാരിൽ കോർത്തുണ്ടാക്കിയത് (പൂമാല)
    5. പങ്ക്തി, കൂട്ടം
    6. ചോനകപ്പുല്ല് (പ്ര.) മാലയിടുക = വിവാഹം കഴിക്കുക
  2. മാല2

    1. നാ.
    2. രാത്രി
    3. ഇരുട്ട്
    4. ഭംഗി
    5. കൊട്ടാരം
    6. സന്ധ്യ
  3. ആറാംവാരി, -മാരി, -മാലി

    1. നാ.
    2. ആറാമത്തെ വാരിയെല്ലിൻറെ സ്ഥാനം, കക്ഷങ്ങൾക്കു കീഴിൽ
  4. ഇരുതലമൂരി, -മൂലി

    1. നാ.
    2. ഇരുതല മൂർഖൻ
  5. തിരുമാൽ, -മാലി

    1. നാ.
    2. വിഷ്ണു
  6. മാൽ

    1. നാ.
    2. രാത്രി
    3. വിഷ്ണു
    4. ഇരുട്ട്
    5. മേഘം
    6. കുഴപ്പം
    7. കറുപ്പ്
    8. മയക്കം
    9. തളർച്ച
    10. ഉറി
    11. ദുഃഖം
    12. കയറ്റുവല (വാണിയന്മാർ തേങ്ങ പൊതിച്ചിടുന്ന വലപോലെയുള്ള കൂട)
    13. ഒരുതരം കരു. (പ്ര.) മാൽപ്പെടുത്തുക = പീഡിപ്പിക്കുക (പ്ര.) താണുമാലയൻ (താണു-മാൽ-അയൻ) = ശിവൻ, വിഷ്ണു, ബ്രഹ്മാവ്
  7. മുല്ലാ, മുള്ള

    1. നാ.
    2. ഗുരു
    3. വിദ്വാൻ, പണ്ഡിതൻ
    4. സത്യം ചെയ്യിക്കുന്നവൻ
  8. മല്ലു

    1. നാ.
    2. കരടി
  9. മല്ല്

    1. നാ.
    2. ബലം
    3. പോരാട്ടം
    4. ഗുസ്തി
    5. വട്ടത്തിൽ വച്ചിട്ടുള്ള ചരിഞ്ഞ തുലാക്കോൽ
    6. മോന്തായം പിടിപ്പിക്കുന്നതിനുള്ള തടി
    7. കപ്പലിൻറെ അടിമരത്തിൽ കൊള്ളിച്ചിട്ടുള്ള മണിക്കാലുകൾ
  10. മാലി1

    1. നാ.
    2. ഒരു ദ്വീപ്
    3. തോട്ടക്കാരൻ
    4. മാലകെട്ടുന്നവൻ
    5. മാലധരിക്കുന്നവൻ
    6. ഒരു രാക്ഷസൻ, വിഭീഷണൻറെ മന്ത്രി
    7. ആറ്റിനടുത്തുള്ള ഭൂമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക