1. റ്റ

  1. -
  2. മുപ്പത്തേഴാമത്തെ വ്യഞ്ജനം. ശുദ്ധമലയാളപദങ്ങളിൽ പദാദിയിൽ വരികയില്ല. അന്യഭാഷാപദങ്ങളിൽ ആദിയിലെ "റ്റ" യ്ക്കുപകരം "ട"കാരം എഴുതുക പതിവ്. റ്റീച്ചർ - ടീച്ചർ, റ്റൊമാറ്റോ - ടൊമാറ്റോ ഇത്യാദി നോക്കുക.
 2. ഇങ്ങോട്, -ട്ട്

  1. അവ്യ.
  2. ഇവിടേക്ക്
  3. തന്നോട് (വക്താവു തന്നെത്തന്നെ പരാമർശിക്കുവാൻ ഉപയോഗിക്കുന്നത്) ഉദാ: തൻറെ അടവുകളൊന്നും ഇങ്ങോട്ടുവേണ്ട = എന്നോടുവേണ്ട
 3. കച്ചീട്ട്, -ട്ടി

  1. നാ.
  2. കൈക്കണക്ക്
  3. കരാർപത്രം, രസീത്
 4. തുപ്പട്ടാവ്, -ട്ടി

  1. നാ.
  2. ഇരട്ടമുണ്ട്
  3. വീതികുറഞ്ഞു നീണ്ടുനേർത്ത വസ്ത്രം
  1. -
  2. മലയാള അക്ഷരമാലയിലെ 14- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ മൂർധന്യസ്വനം.
  1. -
  2. മല്ലയാള അക്ഷരമാലയിലെ 12-മത്തെ വ്യഞ്ജനം, ട-വർഗത്തിലെ അതിഖരം, ശ്വാസിയും മഹാപ്രാണീകൃതവുമായ ഒരു മൂർധന്യസ്വനം.
 5. ഡ2

  1. നാ.
  2. മന്ത്രവാദിനി
  3. തൂക്കുകൂട
 6. ഡ1

  1. -
  2. മലയാള അക്ഷരമാലയിലെ 13- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ മൃദു. നാദിയും അൽപപ്രാണവുമായ മൂർധന്യസ്വനിമം.
 7. കിഴട്, -ട്ട്, -ടൻ

  1. വി.
  2. വളരെ പ്രായംചെന്ന
 8. കൊക്കോട്ട, -ട്ട്

  1. നാ.
  2. മൺകോരിക
  3. കുഴി കുഴിക്കുവാനുള്ള ഇരുമ്പുപാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക