1. വള1

    1. വി.
    2. വളഞ്ഞ, വക്രമായ
    3. ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
  2. വള2

    1. നാ.
    2. ശംഖ്
    3. പാമ്പിൻറെ ചട്ട
    4. വളയം
    5. കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
    1. ശില്‍പ.
    2. പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പിൽ ഉറപ്പിച്ചുനിർത്താൻ അവയിൽ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
    1. നാ.
    2. ചെറിയ ഉത്തരം
    3. ഉരുട്ടിയെടുത്ത ചാണകം
  3. വാൾ

    1. നാ.
    2. പ്രകാശം
    3. കീർത്തി
    4. ഒരു ആയുധം
    5. ഈർച്ചവാൾ
  4. വള്ളി

    1. നാ.
    2. ഒരിനം ചെടി
    3. ചെവിയുടെ വക്ക്
    4. അച്ചാരം
    5. പടരുന്ന സസ്യത്തിൻറെ കനം കുറഞ്ഞു നീണ്ട തണ്ട്
    6. കെട്ടുനാര്
  5. വള്ള്

    1. നാ.
    2. തോൽവാറ്
    3. തോക്കിൻ കുഴലിൽനിന്നു മരുന്നു നീക്കുന്ന കമ്പി ഉറപ്പിക്കാനുള്ള ദ്വാരം
    4. വളുതം
    5. കുടതയ്ക്കാനുള്ള പനയോലത്തണ്ട്
  6. വാളി1

    1. നാ.
    2. അമ്പ്
    3. ചിലജാതികൾ മേൽക്കാതിലണിയുന്ന ഒരു ആഭരണം
    4. ഒരുതരം മൂക്കുത്തി
    5. വട്ടത്തിലോട്ടം
  7. വാളി2

    1. നാ.
    2. വെള്ളംകോരിയെടുക്കാനുള്ള തൊട്ടി
  8. വിള

    1. നാ.
    2. പുരയിടം
    3. വിളപ്പ്
  9. വിളി

    1. നാ.
    2. നിലവിളി
    3. ക്ഷണം
    4. സംബോധന
    5. കൊമ്പ്
  10. വിള്ള്

    1. നാ.
    2. വിള്ളൽ
    3. വിണ്ടിട്ടുള്ള അടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക