1. കൊത്തുവാൽ, -വാൾ

    Share screenshot
    1. വിചാരിപ്പുകാരൻ
    2. നഗരത്തിലെ പോലീസുകാരുടെ തലവൻ
    3. അങ്ങാടികളുടെ നിയന്ത്രണത്തിനായി പോലീസുകാരോടുകൂടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ
  2. വള1

    Share screenshot
    1. വളഞ്ഞ, വക്രമായ
    2. ചുഴുന്ന, ചുറ്റുന്ന, വലയംചെയ്യുന്ന
  3. വള2

    Share screenshot
    1. ശംഖ്
    2. പാമ്പിൻറെ ചട്ട
    3. വളയം
    4. കൈത്തണ്ടിലും തോളിലും മറ്റും ധരിക്കുന്ന ആഭരണം
    5. ചെറിയ ഉത്തരം
    1. പുരയുടെ കഴുക്കോലുകളെ ഒരേനിരപ്പിൽ ഉറപ്പിച്ചുനിർത്താൻ അവയിൽ തുളച്ചു ചെലുത്തുന്ന വലിപ്പംകുറഞ്ഞ ചതുരത്തടി
  4. വള്ള1

    Share screenshot
    1. വലിയ
    2. വളർന്ന
  5. വള്ള2

    Share screenshot
    1. വാൾ
    2. വാളുറ
    3. ഞെരുക്കം
    4. വളം
    5. ചെവി
  6. വള്ളി

    Share screenshot
    1. ഒരിനം ചെടി
    2. ചെവിയുടെ വക്ക്
    3. അച്ചാരം
    4. പടരുന്ന സസ്യത്തിൻറെ കനം കുറഞ്ഞു നീണ്ട തണ്ട്
    5. കെട്ടുനാര്
  7. വള്ള്

    Share screenshot
    1. തോൽവാറ്
    2. തോക്കിൻ കുഴലിൽനിന്നു മരുന്നു നീക്കുന്ന കമ്പി ഉറപ്പിക്കാനുള്ള ദ്വാരം
    3. വളുതം
    4. കുടതയ്ക്കാനുള്ള പനയോലത്തണ്ട്
  8. വാൾ

    Share screenshot
    1. പ്രകാശം
    2. കീർത്തി
    3. ഒരു ആയുധം
    4. ഈർച്ചവാൾ
  9. വാളി1

    Share screenshot
    1. അമ്പ്
    2. ചിലജാതികൾ മേൽക്കാതിലണിയുന്ന ഒരു ആഭരണം
    3. ഒരുതരം മൂക്കുത്തി
    4. വട്ടത്തിലോട്ടം
  10. വാളി2

    Share screenshot
    1. വെള്ളംകോരിയെടുക്കാനുള്ള തൊട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക