-
കടം2
- നാ.
-
ശവം
-
ശവമഞ്ചം
-
പായ്
-
കടം1
- നാ.
-
വായ്പ
-
വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
-
ഘടം
- നാ.
-
ശരീരം
-
തല
-
മൺകുടം, കുടം
- സംഗീ.
-
ഘടവാദ്യം
- നാ.
-
കുംഭരാശി
-
കുംഭമാസം
-
(ജ്യോ.) ഘടനക്ഷത്രം
-
ആനയുടെ തലയിലുള്ള മുഴ
-
ആനകളുടെ കൂട്ടം
-
ഒരുദ്രാവകയളവ്
-
കുംഭകപ്രണായാമം
-
ഒരിനം മരം ഞമ
- ശില്പ.
-
ഘടപ്രസാദം
-
സ്തംഭത്തിൻറെ ഒരുഭാഗം
-
കതകിലുള്ള ഒരുകൊത്തുപണി (കുടത്തിൻറെ ആകൃതി)
-
കാഠം1
- നാ.
-
പാറ, കല്ല്
-
കറ്റം
- നാ.
-
കൂട്ടം
-
കറുപ്പ്, കളങ്കം
-
കാടം
- നാ.
-
കിണറ്
-
ഗഡം
- നാ.
-
കിടങ്ങ്
-
തടസ്സം
-
വേലി
-
മറവ്
-
തട്ടി
-
ഒരിനം മത്സ്യം, പരൽ
-
മേരുപ്പ്
-
കൂറ്റുവഴി, കൂറ്റും-
- നാ.
-
അകന്നബന്ധം
-
ഘഠം
- നാ.
-
മോര്
-
കാഠം2
- നാ.
-
ഒരു വലിയസംഗ്ഖ്യ (പത്മം കഴിഞ്ഞുള്ളത്)