1. അരട, -ട്

    Share screenshot
    1. മരംകൊണ്ടുള്ള വണ്ടിയച്ച്, റാട്ട്
  2. ഇങ്ങോട്, -ട്ട്

    Share screenshot
    1. ഇവിടേക്ക്
    2. തന്നോട് (വക്താവു തന്നെത്തന്നെ പരാമർശിക്കുവാൻ ഉപയോഗിക്കുന്നത്) ഉദാ: തൻറെ അടവുകളൊന്നും ഇങ്ങോട്ടുവേണ്ട = എന്നോടുവേണ്ട
  3. എക്കിട്ട, -ട്ടം, -ട്ട്, -ൾ

    Share screenshot
    1. ഇക്കിൾ, എക്കിൾ
  4. ഒക്ടോബർ, -റ്റോ-

    Share screenshot
    1. ക്രിസ്തുവർഷമനുസരിച്ച് പത്താം മാസം
  5. കച്ചീട്ട്, -ട്ടി

    Share screenshot
    1. കൈക്കണക്ക്
    2. കരാർപത്രം, രസീത്
  6. കവറാടൽ, -ട്

    Share screenshot
    1. ചൂതാട്ടം
  7. കവാടം, -ടി

    Share screenshot
    1. കപാടം, പ്രവേശനമാർഗം, വാതിൽ, കതക്, വാതിൽപ്പഴുതിനെ അടയ്ക്കുന്ന പലക
    2. തടികൊണ്ടുണ്ടാക്കിയ പരിച, വാതിൽപ്പരിച
  8. കാരട്ട്1, -റ്റ്

    Share screenshot
    1. നാലുഗ്രയിൻ (നെറ്റിട) തൂക്കം
    2. സ്വർണത്തിൻറെ മാറ്റു പറയുന്നതിനുള്ള ഏകകം. ഉദാ: 22 കരറ്റു സ്വർണം
  9. കിഴട്, -ട്ട്, -ടൻ

    Share screenshot
    1. വളരെ പ്രായംചെന്ന
  10. കൊക്കോട്ട, -ട്ട്

    Share screenshot
    1. മൺകോരിക
    2. കുഴി കുഴിക്കുവാനുള്ള ഇരുമ്പുപാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക