-
ഡ1
- -
-
മലയാള അക്ഷരമാലയിലെ 13- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ മൃദു. നാദിയും അൽപപ്രാണവുമായ മൂർധന്യസ്വനിമം.
-
ഡ2
- നാ.
-
മന്ത്രവാദിനി
-
തൂക്കുകൂട
-
കച്ചീട്ട്, -ട്ടി
- നാ.
-
കൈക്കണക്ക്
-
കരാർപത്രം, രസീത്
-
തുപ്പട്ടാവ്, -ട്ടി
- നാ.
-
ഇരട്ടമുണ്ട്
-
വീതികുറഞ്ഞു നീണ്ടുനേർത്ത വസ്ത്രം
-
ഢ
- -
-
മലയാള അക്ഷരമാലയിലെ 14- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണവുമായ മൂർധന്യസ്വനം.
-
ഠ
- -
-
മല്ലയാള അക്ഷരമാലയിലെ 12-മത്തെ വ്യഞ്ജനം, ട-വർഗത്തിലെ അതിഖരം, ശ്വാസിയും മഹാപ്രാണീകൃതവുമായ ഒരു മൂർധന്യസ്വനം.
-
കിഴട്, -ട്ട്, -ടൻ
- വി.
-
വളരെ പ്രായംചെന്ന
-
കൊക്കോട്ട, -ട്ട്
- നാ.
-
മൺകോരിക
-
കുഴി കുഴിക്കുവാനുള്ള ഇരുമ്പുപാര
-
കോഞ്ഞാട്, -ട്ട
- നാ.
-
കോച്ചാട്ട
-
ട1
- -
-
മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ വ്യഞ്ജനം. "ട" വർഗത്തിലെ ഖരം, ശ്വാസിയായ മൂർധന്യസ്വനം അഥവാ പ്രതിവേഷ്ടിതസ്വനം.