-
തട1
- വരമ്പ്
- താങ്ങ്
- വിരോധം
- തവണ
- പട്ടട
-
തടി1
- വടി
- അളവുകോൽ
- മരത്തിൻറെ കൊമ്പ് ഇല വേര് ഇവയൊഴികെയുള്ള ഭാഗം, മരം അറുത്തോ മുറിച്ചോ എടുക്കുന്ന കഷണം
- ആമം
- ഉടൽ
-
തടി2
- ചരിവ്
- താഴ്വര
- തീരം
-
തട്ട
- മുസ്ലിം സ്ത്രീകൾ തലയിലിടുന്ന വസ്ത്രം
- കഥകളിയിലെ സ്ത്രീ വേഷക്കാർ അണിയുന്ന ശിരോവസ്ത്രം
- കമുക് മുള ഇവയുടെ ചീള്, ചീന്ത്
-
തട്ടി1
- "തട്ടുക" എന്നതിൻറെ ഭൂതരൂപം.
-
തട്ടി2
- മറ
- തൊഴുത്ത്
- കുടിലിൻറെ ചെറ്റവാതിൽ
-
തട്ട്1
- അടി, ആഘാതം
-
തട്ട്2
- മരണം
- ആപത്ത്
- വേദി
- വഞ്ചന
- തോക്കിൻറെ പാത്തി
-
തറ്റ്
- താറ്. (തറുക നോക്കുക). (പ്ര.) തറ്റുടുക്കുക = ഉടുത്തമുണ്ടിൻറെ ഒരറ്റം തുടകൾക്കിടയിലൂടെ പിന്നിലേക്ക് എടുത്തു കുത്തുക
-
താട
- താടി
- കാളയുടെയും പശുവിൻറെയും മറ്റും കഴുത്തിനു താഴെ ഞാന്നുകിടക്കുന്ന തൊലിയുടെ മടക്ക്
- പൂവൻകോഴിയുടെ തലയ്ക്കിരുവശവുമുള്ള മാംസളമായ ഭാഗം