1. തൊണ്ടി2

    1. നാ.
    2. വൃദ്ധ
  2. തൊണ്ടി3

    1. നാ.
    2. കള്ള്
  3. തൊണ്ടി4

    1. നാ.
    2. ഒരിനം വൃക്ഷം (ഇതിൻറെ കായ് ചുവന്നുതുടുത്തിരിക്കും. കവികൾ സ്ത്രീകളുടെ ചുണ്ടിനെ ഇതിനോടുപമിക്കാറുണ്ട്)
  4. തൊണ്ടി1

    1. നാ.
    2. കണ്ടെടുത്ത കളവുമുതൽ
  5. തോണ്ടി

    1. നാ.
    2. തോണ്ടാൻ ഉപയോഗിക്കുന്നത്, തോണ്ടുന്ന ആൾ
  6. തണ്ട1

    1. നാ.
    2. വാല്
    3. (സ്ത്രീകൾ) കാലിലണിയുന്ന ഒരാഭരണം
    4. ഒരിനം തുണി
  7. തണ്ട2

    1. നാ.
    2. മുൻകൈ, മുഴംകയ്യ്
  8. തണ്ട്1

    1. നാ.
    2. വടി
    3. സസ്യകാണ്ഡം
    4. തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
    5. കുടക്കാൽ
  9. തണ്ട്2

    1. നാ.
    2. തണ്ടൽ
  10. ദാണ്ഡ

    1. നാ.
    2. കുട്ടിയും കോലും കളി
    1. വി.
    2. വടിയെ സംബന്ധിച്ച
    3. ശിക്ഷയെസംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക