1. തണ്ട3

    1. നാ.
    2. സേന
    3. ആയുധം
    4. പരിച
    5. കരം
  2. തണ്ട1

    1. നാ.
    2. വാല്
    3. (സ്ത്രീകൾ) കാലിലണിയുന്ന ഒരാഭരണം
    4. ഒരിനം തുണി
  3. തണ്ട2

    1. നാ.
    2. മുൻകൈ, മുഴംകയ്യ്
  4. തണ്ട്1

    1. നാ.
    2. വടി
    3. സസ്യകാണ്ഡം
    4. തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
    5. കുടക്കാൽ
  5. ദണ്ഡ്

    1. നാ.
    2. ഒരു വലിയ സംഖ്യ
    3. വടി
    4. ഗദ
    5. ഒരു സേനാവ്യൂഹം
    6. സന്ന്യാസിമാരും മറ്റും ആചാരവിധിപ്രകാരം കൊണ്ടുനടക്കുന്ന വടി
    7. നീളം അളക്കാനുള്ള ഒരു തോത്
  6. ദാണ്ഡ

    1. നാ.
    2. കുട്ടിയും കോലും കളി
    1. വി.
    2. വടിയെ സംബന്ധിച്ച
    3. ശിക്ഷയെസംബന്ധിച്ച
  7. തണ്ട്2

    1. നാ.
    2. തണ്ടൽ
  8. തണ്ഡ

    1. നാ.
    2. കൊല
    3. അടിക്കൽ
  9. കൈത്തണ്ട്, -തണ്ട

    1. നാ.
    2. കൈമുട്ടുമുതൽ കൈപ്പത്തിവരെയുള്ള ഭാഗം, മുഴങ്കൈ, പ്രകോഷ്ഠം
  10. തെണ്ടി2

    1. നാ.
    2. തെണ്ടുന്നവൻ, യാചകൻ, അലഞ്ഞുതിരിയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക