-
അങ്കാവതരണം, -താരം
- നാടകങ്ങളിലെ അർത്ഥോപക്ഷേപങ്ങളിൽ ഒന്ന്
-
ഉച്ചൈസ്തരം, -തരാം
- കൂടുതൽ ഉച്ചത്തിൽ, വളരെ ഉറക്കെ
-
കമണ്ഡലുതരു, -ധരം
- ഇത്തിയാൽ
-
കള്ളത്തം, -തരം
- കള്ളംകാണിക്കുന്നസ്വഭാവം, കള്ളം, കള്ളപ്രവൃത്തി, വഞ്ചന, ചതി
-
കിണ്ടത്തം, -ത്തരം
- ചതി, കിണ്ടാട്ടം
- അബദ്ധം
-
കുചരിതം, -ത്രം
- ചീത്തപ്രവൃത്തി, ദുർന്നടത്ത, കുചര്യ
-
ക്ഷോണീധരം, -ധ്രം
- പർവതം
-
തനം, തരം
- അവസ്ഥ, സ്വഭാവം. ഉദാ: കള്ളത്തനം, വേണ്ടാതനം, പോക്രിത്തരം, കള്ളത്തരം
-
തരം1
- ആനുകൂല്യം
- കൈപ്പിടി
- ലാഭം
- കൂട്ടം
- അവസരം, സൗകര്യം
-
തരം2
- അഗ്നി
- കടത്തുകൂലി
- കടത്ത്
- കടത്തുവഞ്ചി
- വീഥി