-
ധാരം
- നാ.
-
കടം
-
അതിര്
-
മഴവെള്ളം
-
ആലിപ്പഴം
-
ഒരുതരം കല്ല്
-
താണസ്ഥലം
-
പെട്ടെന്നുണ്ടാകുന്ന പെരുമഴ
-
കമണ്ഡലുതരു, -ധരം
- നാ.
-
ഇത്തിയാൽ
-
കള്ളത്തം, -തരം
- നാ.
-
കള്ളംകാണിക്കുന്നസ്വഭാവം, കള്ളം, കള്ളപ്രവൃത്തി, വഞ്ചന, ചതി
-
കിണ്ടത്തം, -ത്തരം
- നാ.
-
ചതി, കിണ്ടാട്ടം
-
അബദ്ധം
-
ദ്രാം
- നാ.
-
ഒരു ദ്രാവക അളവ്
-
ദരം1
- അവ്യ.
-
കുറച്ച്, അൽപം
-
ക്ഷോണീധരം, -ധ്രം
- നാ.
-
പർവതം
-
തരം1
- നാ.
-
ആനുകൂല്യം
-
കൈപ്പിടി
-
ലാഭം
-
കൂട്ടം
-
അവസരം, സൗകര്യം
-
വരി
-
ഇനം, ജാതി
-
ഗുണം, വലിപ്പം
-
തുല്യത, യോജിപ്പ്
-
മാറ്റം
-
പ്രാവശ്യം
-
ലക്ഷണം, സ്വഭാവം
-
മേചിലോലയുടെ വരി
-
ക്ലാസ്സ് (പ്ര.) തരംകെടുക = 1. വിഷമിക്കുക, കഷ്റ്റപ്പെടുക
-
ചീത്തയാവുക, ഗുണം നശിക്കുക, തരം തിരിക്ക
-
തരം2
- നാ.
-
അഗ്നി
-
കടത്തുകൂലി
-
കടത്ത്
-
കടത്തുവഞ്ചി
-
വീഥി
-
തരം3
- നാ.
-
സാമാന്യത്തിൽ കുറച്ചുകൂടുതൽ എന്ന അർത്ഥം കാണിക്കാൻ ചേർക്കുന്ന പ്രത്യയം. ഉദാ: കഷ്ടതരം = കൂടുതൽ കഷ്ടമായത്