1. പതക

    1. വി.
    2. പതിക്കുന്ന, വീഴുന്ന
  2. പതാക

    1. നാ.
    2. അടയാളം
    3. കൊടിക്കൂറ
    4. സൗഭാഗ്യം
    5. പ്രധാനകഥയുടെ അവസാനം വരെ നീണ്ടുനിൽക്കുന്ന ഉപകഥ
    6. പതാകാസ്ഥാനകം
    1. നാട്യ.
    2. ഒരു മുദ്രക്കൈ, അഞ്ചുവിരലുകളും നിവർത്തി ചേർത്തുപിടിച്ചു കൈകൊണ്ടുള്ള ഒരു ആംഗ്യം
  3. പദഗ

    1. വി.
    2. കാൽനടയായി സഞ്ചരിക്കുന്ന
  4. പതുക്കെ

    1. അവ്യ.
    2. പതുക്കവെ (സാവധാനമായി, മന്ദമാറ്റി)
    3. ശബ്ദമില്ലാതെ, അനക്കമില്ലാതെ, നേരിയശബ്ദത്തോടുകൂടി
    4. ഒളിവായി
    5. പതിഞ്ഞ്
  5. പത്താക്ക്

    1. നാ.
    2. ഒരു റോമന്ന് നാണയം. (പ്ര.) പൊൻപത്താക്ക്, അഞ്ചുപത്താക്ക് (മുസ്ലിം സ്ത്രീകളുടെ ഒരു കണ്ഠാഭരണം)
  6. പത്തിക

    1. വി.
    2. കാൽനടയായി ഗമിക്കുന്ന
  7. പഥിക1

    1. വി.
    2. വഴിനടക്കുന്ന
    3. വഴിയറിയുന്ന
  8. പഥിക2

    1. നാ.
    2. വഴിയാത്രക്കാരി
    3. ചെമന്ന പഴമുള്ള വലിയ മുന്തിരി
  9. പഥികി

    1. നാ.
    2. വഴിയാത്രക്കാരി
  10. പദിക

    1. വി.
    2. കാൽനടയായിപ്പോകുന്ന
    3. ഒരു വിഭാഗം മാത്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക